ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി പു​റ​ത്താ​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Friday, April 9, 2021 9:39 PM IST
തി​രു​വ​ന​ന്ത​പു​രം: ധാ​ര്‍​മ്മി​ക​ത അ​വ​ശേ​ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ലോ​കാ​യു​ക്ത വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി മു​ഖ്യ​മ​ന്ത്രി എ​ഴു​തി വാ​ങ്ങു​ക​യോ അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ സ്ഥി​തി​ക്ക് ഒ​രു കെ​യ​ര്‍​ടേ​ക്ക​ര്‍ മ​ന്ത്രി​സ​ഭ​യു​ടെ പ​ദ​വി​യേ പി​ണ​റാ​യി സ​ര്‍​ക്കാ​രി​നു​ള്ളൂ. ഈ ​മ​ന്ത്രി​സ​ഭ​യെ ത​ന്നെ പു​റ​ത്താ​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ വി​ധി​യെ​ഴു​തി​യി​ട്ടു​ണ്ടെ​ന്ന​തും ഉ​റ​പ്പാ​ണ്.

എ​ങ്കി​ലും നി​യ​മം ന​ട​പ്പാ​ക്ക​പ്പെ​ടു​ക ത​ന്നെ വേ​ണം. സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ത്തി​യ ജ​ലീ​ലി​ന് മ​ന്ത്രി​യാ​യി തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്നാ​ണ് ലോ​കാ​യു​ക്ത വി​ധി​ച്ചി​ട്ടു​ള്ള​ത്. യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. ജ​ലീ​ലി​നെ ഉ​ട​ന​ടി പു​റ​ത്താ​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.