ഇ​ഡി​ക്കെ​തി​രാ​യ ക്രൈം​ബ്രാ​ഞ്ച് കേ​സ്; വി​ധി 16 ന്
Friday, April 9, 2021 5:39 PM IST
കൊ​ച്ചി: എ​ന്‍​ഫോ​ഴ്‍​സ്‍​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​നെ​തി​രാ​യ ക്രൈം​ബ്രാ​ഞ്ച് കേ​സി​ല്‍ ഹൈ​ക്കോ​ട​തി ഏ​പ്രി​ൽ 16ന് ​വി​ധി പ​റ​യും. അ​തു​വ​രെ അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

സ​ന്ദീ​പി​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ചി​ന് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ സ​ന്ദീ​പ് പ​രാ​തി​യു​മാ​യി വ​ന്ന​തി​ന് പി​ന്നി​ല്‍ ക്രൈം​ബ്രാ​ഞ്ചാ​ണെ​ന്നാ​ണ് ഇ​ഡി​യു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.