ക​ണ്ണൂ​രി​ൽ മാ​നേ​ജ​ര്‍ ബാ​ങ്കി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Friday, April 9, 2021 12:11 PM IST
ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പി​ൽ ബാ​ങ്ക് മാ​നേ​ജ​ര്‍ ബാ​ങ്കി​ന​ക​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. കാ​ന​റ ബാ​ങ്ക് തൊ​ക്കി​ല​ങ്ങാ​ടി ശാ​ഖ​യി​ലെ മാ​നേ​ജ​ര്‍ കെ.​എ​സ്. സ്വ​പ്‌​ന​യെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ത്തി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹം കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.