മ​ൻ​സൂ​ർ വ​ധം; ഷി​നോ​സി​ന്‍റെ ഫോ​ണി​ൽ നി​ന്നും പോ​ലീ​സി​ന് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന
Friday, April 9, 2021 9:56 AM IST
ക​ണ്ണൂ​ർ: ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഷി​നോ​സി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. ഫോ​ണി​ല്‍ നി​ന്നും പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​ണ്‍ സൈ​ബ​ര്‍ സെ​ല്ലി​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.