മ​ൻ​സൂ​ർ കൊ​ല​പാ​ത​കം; പാ​നൂ​രി​ൽ സി​പി​എം ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ ലീ​ഗി​ന്‍റെ ആ​ക്ര​മ​ണം
Wednesday, April 7, 2021 8:22 PM IST
ക​ണ്ണൂ​ർ: പാ​നൂ​രി​ല്‍ യൂ​ത്ത്‌​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​ക്ര​മം പ​ര​ക്കെ വ്യാ​പി​ക്കു​ന്നു. മൃ​ത​ദേ​ഹ​വു​മാ​യു​ള്ള വി​ലാ​പ യാ​ത്ര​യ്ക്കി​ടെ സി​പി​എം ഓ​ഫീ​സു​ക​ള്‍​ക്കു നേ​രെ ലീ​ഗ് ആ​ക്ര​മ​ണം ന​ട​ത്തി.

പാ​നൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സ്, ടൗ​ണ്‍ ബ്രാ​ഞ്ച്, ആ​ച്ചി​മു​ക്ക് ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ള്‍​ക്ക് തീ​വ​ച്ചു. ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ പു​റ​ത്ത് വാ​രി​യി​ട്ട് ക​ത്തി​ച്ചു. അ​തേ​സ​മ​യം, മൂ​ന്ന് സി​പി​എം അ​നു​ഭാ​വി​ക​ളു​ടെ ക​ട​യും ത​ക​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.