സ്ട്രോം​ഗ് റൂ​മി​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു; യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Wednesday, April 7, 2021 8:11 PM IST
ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂ​മി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് സ്‌​ട്രോം​ഗ് റൂം ​കേ​ന്ദ്ര​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​ലി​ജു ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

സ്‌​ട്രോം​ഗ് റൂ​മി​ന് ച​ട്ട​പ്ര​കാ​ര​മു​ള്ള സു​ര​ക്ഷ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലി​ജു കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ധാ​രാ​ളം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും സ്‌​ട്രോം​ഗ് റൂ​മി​ന് മു​ന്‍​പി​ല്‍ ത​ടി​ച്ച് കൂ​ടി​യി​രു​ന്നു.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ട്ടി​ക അ​ടി​ച്ച് വീ​ണ്ടും സീ​ല്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.