താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ൽ വി​ല​ക്കി ഹൈ​ക്കോ​ട​തി
Monday, March 8, 2021 10:13 PM IST
കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി വി​ല​ക്കി ഹൈ​ക്കോ​ട​തി. സ്ഥി​ര​പ്പെ​ടു​ത്ത​ല്‍ സു​പ്രീംകോ​ട​തി വി​ധി​ക്ക് എ​തി​രെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

സ്ഥി​ര​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ര്‍​ദേ​ശം മൂ​ന്നാ​ഴ്ച​യ്ക്ക​കം ചീ​ഫ് സെ​ക്ര​ട്ട​റി എ​ല്ലാ​വ​കു​പ്പു​ക​ള്‍​ക്കും ന​ല്‍​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് രാ​ജ്യ​ത്തെ നി​യ​മ​മാ​ണ്. അ​തി​ന് വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പാ​ടു​ള്ള​ത​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.