ബി​ജെ​പി സാ​ധ്യ​ത പ​ട്ടി​ക വ്യാ​ഴാ​ഴ്ച കേ​ന്ദ്ര​ത്തി​ന്
Monday, March 8, 2021 3:07 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക വ്യാ​ഴാ​ഴ്ച കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റും. പ​ട്ടി​ക പ​രി​ശോ​ധി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വ​മാ​കും അ​ന്ത​മ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ക​യെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

മെ​ട്രോ​മാ​ൻ ഇ.​ശ്രീ​ധ​ര​ന്‍റെ പാ​ർ​ട്ടി​യി​ലെ റോ​ൾ എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. അദ്ദേഹത്തിന്‍റെ സൗകര്യം കൂടി അറിഞ്ഞശേഷമായിരിക്കും മണ്ഡലം തീരുമാനിക്കുക. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ് ച​ർ​ച്ച പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും വൈ​കാ​തെ പൂ​ർ​ത്തി​യാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.