പ്ര​തി​യോ​ട് ഇ​ര​യെ വി​വാ​ഹം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്
Monday, March 8, 2021 12:40 PM IST
ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യോ​ട് ഇ​ര​യെ വി​വാ​ഹം ചെ​യ്യു​മോ​യെ​ന്ന ചോ​ദ്യം വി​വാ​ദ​മാ​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്‌​ഡെ. കോ​ട​തി​യു​ടെ വാ​ക്കു​ക​ള്‍ വ​ള​ച്ചൊ​ടി​ച്ചെ​ന്നും ചോ​ദ്യം തെ​റ്റാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു​വെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ്ര​തി​ക​രി​ച്ചു.

പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണോ​യെ​ന്നാ​യി​രു​ന്നു ചോ​ദ്യം. വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നി​ല്ല. വാ​ക്കു​ക​ള്‍​ക്ക് പ​ല അ​ര്‍​ത്ഥ​ങ്ങ​ള്‍ ക​ണ്ടെ​ത്താം. കോ​ട​തി​ക്ക് സ്ത്രീ​ക​ളോ​ട് വ​ലി​യ ബ​ഹു​മാ​ന​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.