ദേ​ശാ​ട​ന​ക്കി​ളി​യെ കെ​ട്ടി​യി​റ​ക്ക​രു​ത്; കൊ​ല്ല​ത്ത് പി.​സി. വി​ഷ്ണു​നാ​ഥി​നെ​തി​രെ പോ​സ്റ്റ​ർ
Monday, March 8, 2021 11:44 AM IST
കൊ​ല്ലം: പി.​സി. വി​ഷ്ണു​നാ​ഥി​നെ​തി​രെ കൊ​ല്ല​ത്ത് വ്യാ​പ​ക​മാ​യി പോ​സ്റ്റ​ർ. ദേ​ശാ​‌ടന​ക്കി​ളി​യാ​യ വി​ഷ്ണു​നാ​ഥി​നെ കൊ​ല്ല​ത്ത് കെ​ട്ടി​യി​റ​ക്ക​രു​തെ​ന്നും കൊ​ല്ല​ത്തി​ന് ബി​ന്ദു കൃ​ഷ്ണ ത​ന്നെ മ​തി​യെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ലെ ആ​വ​ശ്യം.

ചെ​ങ്ങ​ന്നൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ അ​ടി​വേ​ര് മാ​ന്തി​യ​യാ​ളാ​ണ് വി​ഷ്ണു​നാ​ഥെ​ന്നും പോ​സ്റ്റ​റി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.