ക​ർ​ഷ​ക പ്ര​തി​ഷേ​ധം; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും
Sunday, March 7, 2021 10:45 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ന്‍റെ നൂ​റ്റി​യൊ​ന്നാം ദി​ന​മാ​യ ഇ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. രാ​വി​ലെ 11.30 ന് ​എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ക്കു​ന്ന​ത്.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച മ​ണ്ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കും. ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് മാ​ർ​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.