നി​യ​മ​സ​ഭ​യി​ലേ​ക്ക് വി. ​മു​ര​ളീ​ധ​ര​ന്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം
Saturday, March 6, 2021 11:00 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. അ​തേ​സ​മ​യം പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കാ​നും മു​ര​ളീ​ധ​ര​നോ​ട് കേ​ന്ദ്ര​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍ കോ​ന്നി​യി​ല്‍ മ​ത്സ​രി​ക്കും. വി​ജ​യ സാ​ധ്യ​ത കു​റ​ഞ്ഞ​തി​നാ​ല്‍ മ​ഞ്ചേ​ശ്വ​ര​ത്ത് മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ ധാ​ര​ണ.

ബി​ജെ​പി​യു​ടെ പ്രാ​ഥ​മി​ക സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങും. ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ആ​ദ്യ​പ​ട്ടി​ക കൈ​മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.