ഹൃ​ദ​യാ​ഘാ​തം; മ​ല​യാ​ളി യു​വാ​വ് ഒമാ​നി​ൽ മ​രി​ച്ചു
Saturday, March 6, 2021 10:45 AM IST
മസ്ക്കറ്റ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഒ​മാ​നി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം പാ​ലാ പു​ലി​യ​ന്നൂ​ര്‍ സ്വ​ദേ​ശി ജി​തി​ന്‍(26)​ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ന്നു. അ​മ്മ ഗാ​യ​ത്രി, സ​ഹോ​ദ​ര​ന്‍ ജി​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.