പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ത​ന്‍റെ വ​ഴി തീ​രു​മാ​നി​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി എ.​വി. ഗോ​പി​നാ​ഥ്
Saturday, March 6, 2021 10:45 AM IST
പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി പാ​ല​ക്കാ​ട് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​വി. ഗോ​പി​നാ​ഥ്. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ത​ന്‍റെ ത​ന്‍റെ വ​ഴി തീ​രു​മാ​നി​ക്കു​മെ​ന്ന് ഗോ​പി​നാ​ഥ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​ക​ണം. വ്യ​ക്തി​പ​ര​മാ​യ ഒ​രു നേ​ട്ട​വും താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല. മ​റ്റ് പാ​ർ​ട്ടി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ത​ന്നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ലെ​ന്നും ഗോ​പി​നാ​ഥ് ചൂ​ണ്ടി​ക്കാ​ട്ടി.

സി​പി​എം ത​നി​ക്ക് വേ​ണ്ടി നി​യ​മ​സ​ഭ സീ​റ്റ് മാ​റ്റി​വെ​ക്കു​മെ​ന്ന് ചി​ന്തി​ക്കാ​ൻ പോ​ലും സാ​ധി​ക്കി​ല്ല. മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടാ​വാം പാ​ല​ക്കാ​ട് സീ​റ്റി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യെ നി​ശ്ചി​യി​ക്കാ​ത്ത​തെ​ന്നും ഗോ​പി​നാ​ഥ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.