ഒ​മാ​നി​ൽ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി വി​ദേ​ശി അ​റ​സ്റ്റി​ൽ
Saturday, March 6, 2021 6:29 AM IST
മ​സ്‍​ക​റ്റ്: മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ വി​ദേ​ശി ഒ​മാ​നി​ല്‍ അ​റ​സ്റ്റി​ലാ​യി. 61 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മ​യ​ക്ക​മ​രു​ന്നും സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ളും ഇ​യാ​ളി​ല്‍ നി​ന്ന് റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

അ​ന്താ​രാ​ഷ്ട്ര സം​ഘ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നും ല​ഹ​രി​വ​സ്തു​ക്ക​ളും ഇ​യാ​ള്‍ ക​ട​ത്തി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.