പെ​രി​യ ഇ​ര​ട്ട​ക്കൊ​ല: സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി
Friday, March 5, 2021 10:13 PM IST
പെ​രി​യ(​കാ​സ​ർ​ഗോ​ഡ്): പെ​രി​യ ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം സി​പി​എം ഏ​ച്ചി​ല​ടു​ക്കം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ റെ​യ്ഡ് ന​ട​ത്തി. ഡി​വൈ​എ​സ്പി അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സി​ബി​ഐ സം​ഘം ഉ​ച്ച​യോ​ടെ​യാ​ണ് ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്ര​തി​ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലും സി​ബി​ഐ പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ടാ​ഴ്ച മു​മ്പ് സി​പി​എം ഉ​ദു​മ ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലും സി​ബി​ഐ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന 2019 ഫെ​ബ്രു​വ​രി 17 ന് ​ഇ​വി​ടെ ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം ന​ട​ന്നി​രു​ന്ന​താ​യും നി​ല​വി​ല്‍ കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ മു​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം എ. ​പീ​താം​ബ​ര​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യും ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​യോ​ഗ​ത്തി​ന്‍റെ മി​നു​ട്‌​സ് സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വൈ​കു​ന്നേ​രം ആ​റി​ന് യോ​ഗം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം പീ​താം​ബ​ര​ന്‍ ഇ​വി​ടെ​വ​ച്ച് മ​റ്റു ചി​ല​രു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

കൊ​ല​പാ​ത​കം ന​ട​ന്ന ദി​വ​സം പീ​താം​ബ​ര​നും സം​ഘ​വും ഏ​ച്ചി​ല​ടു​ക്ക​ത്തെ ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍​വ​ച്ച് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലും പ​റ​ഞ്ഞി​രു​ന്നു. രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ഈ ​സ്ഥ​ല​ത്തു​നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ക​ല്യോ​ട്ട്-​കൂ​രാ​ങ്ക​ര റോ​ഡി​ല്‍​വ​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ലും കൃ​പേ​ഷും കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.