കൊ​ച്ചി​യി​ല്‍ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ന്‍ ശ്ര​മം
Friday, March 5, 2021 3:08 PM IST
കൊ​ച്ചി: കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ൽ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ന്‍ ശ്ര​മം. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി അ​മ​ലി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ അ​മ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബാ​റി​ലെ ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഷാ​ന​വാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.