ബി​ന്ദു അ​മ്മി​ണി​ക്കു നേ​രെ മു​ള​കു സ്‌​പ്രേ; പ്ര​തി​ക​ൾ​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം
Thursday, March 4, 2021 10:19 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ സ​മ​യ​ത്ത് ബി​ന്ദു അ​മ്മി​ണി​യു​ടെ മു​ഖ​ത്ത് മു​ള​കു സ്‌​പ്രേ അ​ടി​ച്ച കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം. അ​ഡ്വ. പ്ര​തീ​ഷ് വി​ശ്വ​നാ​ഥ്, സി.​ജി. രാ​ജ​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ​ത്.

ഇ​രു​വ​ര്‍​ക്കു​മെ​തി​രെ പ​രാ​തി​ക്കാ​രി മൊ​ഴി ന​ല്‍​കി​യ​തി​ല്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെ​ന്നു വി​ല​യി​രു​ത്തി​യാ​ണു സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ 50,000 രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ തു​ക​യ്ക്കു​ള്ള ര​ണ്ട് ആ​ള്‍​ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട​ണം. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ങ്കി​ല്‍ 15 ദി​വ​സ​ത്തി​ന​കം കീ​ഴ​ട​ങ്ങി ജാ​മ്യ​മെ​ടു​ക്കാ​നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.