ശ്രീ ​എ​മ്മി​ന് ന​ഗ​ര​ത്തി​ൽ നാ​ലേ​ക്ക​ര്‍ ഭൂ​മി; സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി
Thursday, March 4, 2021 5:43 PM IST
തി​രു​വ​ന്ത​പു​രം: യോ​ഗാ​ചാ​ര്യ​ന്‍ ശ്രീ ​എ​മ്മി​ന് നാ​ലേ​ക്ക​ര്‍ ഭൂ​മി പാ​ട്ട​ത്തി​ന്‌ ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തെ ചെ​റ​വി​ക്ക​ല്‍ വി​ല്ലേ​ജി​ലാ​ണ് ഭൂ​മി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​വ​ര്‍​ഷം 34 ല​ക്ഷം രൂ​പ പാ​ട്ട​ത്തി​ന് 10 വ​ര്‍​ഷ​ത്തേ​ക്കാ​ണ് ഭൂ​മി അ​നു​വ​ദി​ച്ച​ത്.

ക​മ്പോ​ള​വി​ല​യു​ടെ ര​ണ്ട് ശ​ത​മാ​ന​മാ​ണ് പാ​ട്ട​ത്തു​ക​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥ​ല​ത്തി​ന്‍റെ മ​തി​പ്പു​വി​ല പ​തി​നേ​ഴ​ര​ക്കോ​ടി രൂ​പ​യാ​ണ്. റ​വ​ന്യൂ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക് ആ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ പാ​ട്ടം പു​തു​ക്ക​ണം, ഭൂ​മി​യി​ലെ മ​ര​ങ്ങ​ള്‍ മു​റി​ക്ക​രു​ത് തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ഭൂ​മി കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

ശ്രീ ​എ​മ്മി​ന്‍റെ സ​ത്സം​ഗി​ന് ഭൂ​മി ന​ല്‍​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം വി​വാ​ദ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​ത്തു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.