യു​ഡി​എ​ഫി​ന് ആ​ക്ഷേ​പ​ക​രം; ധ​ർ​മ​ജ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​നെ​തി​രെ ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി
Thursday, March 4, 2021 3:34 PM IST
കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി. ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​ത് യു​ഡി​എ​ഫി​ന് ആ​ക്ഷേ​പ​ക​ര​മാ​ണെ​ന്നും ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്ന​ണി മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നു​മാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ അ​ഭി​പ്രാ​യം. ഇ​ക്കാ​ര്യം അ​റി​യി​ച്ച് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി കെ​പി​സി​സി​ക്ക് ക​ത്ത് അ​യ​ച്ചു.

മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ലാ​ത്ത ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് കെ​പി​സി​സി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ധ​ര്‍​മ​ജ​നെ മാ​റ്റി​നി​ര്‍​ത്തി പ​ക​രം മ​റ്റ് യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.