ര​ണ്ടി​ല; ജോ​സ​ഫ് വി​ഭാ​ഗം സു​പ്രീം കോ​ട​തി​യി​ൽ
Thursday, March 4, 2021 12:35 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ച​തി​നെ​തി​രെ പി.​ജെ ജോ​സ​ഫ് വി​ഭാ​ഗം സു​പ്രീം കോ​ട​തി​യിൽ. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജോ​സ​ഫ് വി​ഭാ​ഗം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് പി .​സി. കു​ര്യാ​ക്കോ​സാ​ണ് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഹൈ​ക്കോ​ട​തി വി​ധി ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും സു​പ്രീം കോ​ട​തി​യി​ൽ ജോ​സ​ഫ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടും. ഫെ​ബ്രു​വ​രി 22നാ​ണ് ര​ണ്ടി​ല ചി​ഹ്നം ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ത്തി​നെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.