ഒ​ളി​മ്പി​ക്സ്: വി​ദേ​ശ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കാ​നൊ​രു​ങ്ങി ജ​പ്പാ​ൻ
Thursday, March 4, 2021 7:49 AM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ വി​ദേ​ശ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത് വി​ല​ക്കാ​നൊ​രു​ങ്ങി ജ​പ്പാ​ൻ. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം മാ​റ്റി​വെ​ച്ച ഒ​ളി​മ്പി​ക്സ് 2021 ജൂ​ലൈ 23ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് നീ​ക്കം. കോ​വി​ഡ് ഭീ​തി വി​ട്ടു​മാ റാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ളി​മ്പി​ക്സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്രാ​ദേ​ശി​ക വി​കാ​രം ഉ​യ​രു​ന്ന​ത് കാ​ര​ണ​മാ​ണ് വി​ദേ​ശ കാ​ണി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ സം​ഘാ​ട​ക​ർ ഒ​രു​ങ്ങു​ന്ന​ത്.

പ​രി​മി​ത​മാ​യ അ​ള​വി​ൽ സ്വ​ദേ​ശ കാ​ണി​ക​ൾ​ക്കു മാ​ത്രം സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കാ​നാ​ണ് നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.