ബം​ഗാ​ളി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ പ​ശു​ക്ക​ട​ത്ത് ഒ​രു ദി​വ​സം കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്
Wednesday, March 3, 2021 6:43 AM IST
കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ പ​ശു​ക്ക​ട​ത്ത് ഒ​രു ദി​വ​സം കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ജ​യ് ശ്രീ ​റാം മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞ ആ​ദി​ത്യ​നാ​ഥ്, സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന നി​ല​വി​ലെ സ​ര്‍​ക്കാ​രി​ന് ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ല്‍​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. മാ​ല്‍​ഡ ജി​ല്ല​യി​ലെ ഗ​സോ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​മ​താ ബാ​ന​ര്‍​ജി വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നാ​യി സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ അ​നു​വ​ദി​ച്ച് ദേ​ശീ​യ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കി​യെ​ന്നും യോ​ഗി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.