"ന​ല്ല​കാ​ര്യ​ങ്ങ​ൾ ചെ​യ്ത​തി​ന് പോ​ലും ആ​ക്ര​മി​ക്ക​പ്പെ​ട്ടു'; തി​രു​ത്ത​ൽ​വാ​ദി​ക​ൾ​ക്ക് രാ​ഹു​ലി​ന്‍റെ മ​റു​പ​ടി
Tuesday, March 2, 2021 11:36 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച തി​രു​ത്ത​ൽ​വാ​ദി നേ​താ​ക്ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. കോ​ർ​നെ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന വെ​ർ​ച്വ​ൽ ച​ർ​ച്ച​യി​ലാ​ണ് രാ​ഹു​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സി​ലും എ​ൻ​എ​സ്‌​യു​വി​ലും സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത് താ​നാ​ണ്. എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ പോ​ലും താ​ൻ ക്രൂ​ശി​ക്ക​പ്പെ​ട്ടു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. സ്വ​ന്തം പാ​ർ​ട്ടി​യി​ലെ ആ​ളു​ക​ൾ ത​ന്നെ​യാ​ണ് ത​നി​ക്കെ​തി​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന​തെ​ന്നും രാ​ഹു​ൽ തു​റ​ന്ന​ടി​ച്ചു.

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ ഏ​ർ​പ്പെ​ടു​ത്തി​യ​ത് തെ​റ്റാ​ണ്. എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് സം​ഭ​വി​ച്ച​തും ഇ​ന്ന് ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്ത് സം​ഭ​വി​ക്കു​ന്ന​തും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.