മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു
Tuesday, March 2, 2021 12:19 PM IST
ക​ണ്ണൂ​ർ: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​ത്. കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ മ​ന്ത്രി​യാ​ണ് ക​ട​ന്ന​പ്പ​ള്ളി.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. കു​ത്തി​വ​യ്പ്പ് ക​ഴി​ഞ്ഞ് അ​ര​മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ര​ണ്ടാം ഘ​ട്ട വാ​ക്സി​നേ​ഷ​ന് തു​ട​ക്ക​മി​ട്ട​ത് അ​ദ്ദേ​ഹ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.