ലി​വ​ർ​പൂ​ൾ വി​ജ​യ​വ​ഴി​യി​ൽ; ഷെ​ഫീ​ൽ​ഡ് യു​ണൈ​റ്റ​ഡി​നെ ത​ക​ർ​ത്തു
Monday, March 1, 2021 6:45 AM IST
ല​ണ്ട​ൻ: പ്രീ​മി​യ​ർ ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലു പ​രാ​ജ​യ​ങ്ങ​ൾ​ക്ക് ശേ​ഷം ലി​വ​ർ​പൂ​ൾ വി​ജ​യ​വ​ഴി​യി​ൽ തി​രി​കെ​യെ​ത്തി. ഇ​ന്ന് ഷെ​ഫീ​ൽ​ഡ് യു​ണൈ​റ്റ​ഡി​നെ എ​വേ മ​ത്സ​ര​ത്തി​ൽ നേ​രി​ട്ട ലി​വ​ർ​പൂ​ൾ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ളു​ടെ വി​ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഇ​രു​ഗോ​ളു​ക​ളും പി​റ​ന്ന​ത്. 48-ാം മി​നി​റ്റി​ൽ ക​ർ​ടി​സ് ജോ​ൺ​സ് ആ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 64-ാം മി​നി​റ്റി​ൽ ഒ​രു സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ലി​വ​ർ​പൂ​ൾ ര​ണ്ടാം ഗോ​ളും നേ​ടി.

നി​ല​വി​ൽ 43 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ ഉ​ള്ള​ത്. ഷെ​ഫീ​ൽ​ഡ് അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.