കു​വൈ​റ്റി​ല്‍ 844 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Monday, March 1, 2021 4:31 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ ആ​റ് പേ​ര്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ​താ​യി 844 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1064 പേ​ര്‍ സു​ഖം പ്രാ​പി​ക്കു​ക​യും ചെ​യ്‍​തു.

ഇ​തു​വ​രെ 1,89,890 പേ​ര്‍​ക്കാ​ണ് കു​വൈ​റ്റി​ല്‍ കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 1078 പേ​ര്‍ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. 1,78,197 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ രാ​ജ്യ​ത്ത് 10,615 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ല്‍ 158 പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.