എ​ടി​കെ​യെ ത​ക​ർ​ത്ത് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​നാ​യി മും​ബൈ
Sunday, February 28, 2021 10:41 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ലെ ഈ ​സീ​സ​ണി​ലെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ ത​ക​ർ​ത്ത് മും​ബൈ സി​റ്റി. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു മും​ബൈ​യു​ടെ ജ​യം.

ജ​യ​ത്തോ​ടെ മും​ബൈ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഇ​തോ​ടെ ഐ​എ​സ്എ​ൽ ലീ​ഗ് ഷീ​ൽ​ഡി​നൊ​പ്പം എ​എ​ഫ്സി ചാ​ന്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത​യും മും​ബൈ സി​റ്റി​ക്ക് സ്വ​ന്ത​മാ​യി.

ഏ​ഴാം മി​നി​റ്റി​ൽ മു​ർ​ത്താ​ത ഫാ​ളും 39-ാം മി​നി​റ്റി​ൽ ബ​ർ​ത്ത​ലോ​മ്യു ഓ​ഗ്ബെ​ച്ചെ​യു​മാ​ണ് മും​ബൈ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

സെ​മി ഫൈ​ന​ലി​ൽ മും​ബൈ സി​റ്റി നാ​ലാം സ്ഥാ​ന​ക്കാ​രാ​യ എ​ഫ്സി ഗോ​വ​യെ​യും, ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​യും നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.