ഇ​സ്രേ​​ലി ക​പ്പ​ലി​ലെ സ്ഫോ​ട​നം: പി​ന്നി​ൽ ഇ​റാ​നെ​ന്ന് റി​പ്പോ​ർ​ട്ട്
Sunday, February 28, 2021 8:34 PM IST
ടെ​ഹ്റാ​ൻ: ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​സ്രേ​ലി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം​വി ഹീ​ലി​യോ​സ് റേ ​എ​ന്ന ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്.

ഇ​റാ​ൻ ദി​ന​പ​ത്ര​മാ​യ കെ​യാ​ൻ ആ​ണ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ൽ ഇ​റാ​നും സ​ഖ്യ​ക​ക്ഷി​ക​ളു​മാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​സ്രേ​​ൽ അ​യ​ച്ച ചാ​ര​ക്ക​പ്പ​ലാ​ണ് ത​ക​ർ​ത്ത​തെ​ന്നാ​ണ് ഇ​റാ​ന്‍റെ വാ​ദം. പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ്, ഒ​മാ​ൻ ക​ട​ൽ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു ക​പ്പ​ലെ​ന്നും പ​ത്രം പ​റ​യു​ന്നു. ഒ​മാ​നി​ൽ​നി​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് തെ​ക്ക് ഭാ​ഗ​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

ക​പ്പ​ലി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചിരുന്നു. ഒ​ന്ന​ര മീ​റ്റ​റോ​ളം വ്യാ​സ​മു​ള്ള ര​ണ്ട് ദ്വാ​ര​ങ്ങ​ൾ ഉണ്ടായി. സംഭവത്തിൽ ആ​ള​പാ​യ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.