കു​ട്ട​നാ​ട്ടി​ല്‍ താ​ന്‍ ത​ന്നെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ്
Sunday, February 28, 2021 2:10 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി താ​ൻ ത​ന്നെ​യെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ്. പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ജ​യം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ദേ​ശീ​യ നേ​താ​വ് പ്ര​ഫുല്‍ പ​ട്ടേ​ല്‍ ടെ​ലി​ഫോ​ണി​ല്‍ വി​ളി​ച്ച് സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച് ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. കു​ട്ട​നാ​ട്ടി​ല്‍ വ​ലി​യ വി​ജ​യം നേ​ടാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.