പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് മു​ൻ​പി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; യു​വാ​വി​ന് ത​ട​വ് ശി​ക്ഷ
Sunday, February 28, 2021 12:21 PM IST
മും​ബൈ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് മു​ന്‍​പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വി​ന് ത​ട​വ് ശി​ക്ഷ. മും​ബൈ​യി​ലാ​ണ് സം​ഭ​വം. പ്ര​ത്യേ​ക പോ​ക്‌​സോ കോ​ട​തി​യാ​ണ് ത​ട​വ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി നാ​ലാ​യി​രം രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണം.

പ്ര​തി​യു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് പ​രി​ച​യ​മു​ണ്ട്. കു​ട്ടി കോ​ള​ജി​ല്‍ പോ​യ സ​മ​യ​മാ​ണ് ഇ​യാ​ള്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടു​ബം ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ശാ​രീ​രി​ക​മാ​യ ആ​ക്ര​മ​ണം അ​ല്ലെ​ങ്കി​ൽ പോ​ലും ലൈം​ഗി​ക ഉ​ദ്ദേ​ശം വ​ച്ച് ന​ട​ത്തി​യ പ്ര​വൃ​ത്തി എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്പെ​ഷ്യ​ൽ ജ​ഡ്ജ് എ​ച്ച്.​സി. ഷി​ണ്ടെ ശി​ക്ഷാ​വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.