‌പ​പ്പു മീ​ൻ പി​ടി​ച്ചു ന​ട​ക്കു​ന്നു: രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് ബി​ജെ​പി മ​ന്ത്രി
Sunday, February 28, 2021 11:50 AM IST
ഭോ​പ്പാ​ൽ: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ന​രോ​ത്തം മി​ശ്ര. പ​പ്പു മീ​ന്‍ പി​ടി​ച്ചു ന​ട​ക്കു​ക​യാ​ണെ​ന്നും എ​ന്നി​ട്ട് ഇ​വി​എം അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്ന് പ​റ​ഞ്ഞു വ​രി​ക​യാ​ണെ​ന്നും മി​ശ്ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മോ​ദി ത​മി​ഴ്‌​നാ​ട്ടി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. അ​മി​ത് ഷാ ​ബം​ഗാ​ളി​ലും ന​ദ്ദ അ​സ​മി​ലും രാ​ജ്‌​നാ​ഥ് സിം​ഗ് കേ​ര​ള​ത്തി​ലും പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. എ​ന്നാ​ല്‍ പ​പ്പു മീ​ന്‍ പി​ടി​ച്ചു​ന​ട​ക്കു​ക​യാ​ണ്. പി​ന്നീ​ട് അ​വ​ര്‍ ഇ​വി​എം അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്ന് പ​റ​ഞ്ഞു വ​രി​ക​യും ചെ​യ്യും - ന​രോ​ത്തം മി​ശ്ര പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ക​ട​ലി​ല്‍ മീ​ൻ പി​ടി​ക്കു​ക​യും ക​ട​ലി​ൽ നീ​ന്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച് നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.