ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ല്‍ ബും​റ​യി​ല്ല
Saturday, February 27, 2021 8:48 PM IST
മും​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ൽ​നി​ന്നും ഇ​ന്ത്യ​ൻ താ​രം ജ​സ്പ്രീ​ത് ബും​റ പി​ൻ​മാ​റു​ന്നു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് താ​ര​ത്തി​ന്‍റെ പി​ൻ​മാ​റ്റം. നാ​ലാം ടെ​സ്റ്റി​ല്‍ നിന്ന് ത​ന്നെ പി​ൻ​മാ​റാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ബും​റ​യു​ടെ ആ​വ​ശ്യം ബി​സി​സി​ഐ അം​ഗീ​ക​രി​ച്ചു.

ഇ​തോ​ടെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ നാ​ലാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ജ​സ്പ്രീ​ത് ബും​റ​യു​ണ്ടാ​കി​ല്ല. ബും​റ​യു​ടെ പ​ക​ര​ക്കാ​ര​നെ ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.