"കു​റ്റി​ച്ചൂ​ലി​നെ നി​ർ​ത്തി​യാ​ലും ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു'; കോ​ൺ​ഗ്ര​സി​ന് മു​ന്ന​റി​യി​പ്പു​മാ​യി എ.​കെ. ആ​ന്‍റ​ണി
Saturday, February 27, 2021 2:01 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി മു​തി​ർ​ന്ന കോൺഗ്രസ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി.

കു​റ്റി​ച്ചൂ​ലി​നെ നി​ർ​ത്തി​യാ​ലും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു​വെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​ക​ൾ പു​തു​മു​ഖ​ങ്ങ​ൾ ആ​യാ​ൽ മാ​ത്രം പോ​രാ, വി​ശ്വാ​സ്യ​ത​യും വേ​ണം. ജ​ന​ങ്ങ​ൾ​ക്ക് സ്വീ​കാ​ര്യ​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്ത​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

ആഴക്കടൽ വിവാദവും പിഎസ്‌സി സമരവും ഇടതു സർക്കാരിന് കനത്ത തിരിച്ചടിയാകുമെന്നും ആന്‍റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.