കോ​ഴി​ക്കോ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റു
Friday, February 26, 2021 10:53 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റു. വേ​ളം സ്വ​ദേ​ശി മ​നോ​ജി​നാ​ണ് കു​ത്തേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ മ​നോ​ജി​നെ ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.