മ​ഹാ​രാ​ഷ്ട്ര വീ​ണ്ടും കോ​വി​ഡ് ഭീ​തി​യി​ൽ; സ്കൂ​ൾ ഹോ​സ്റ്റ​ലി​ലെ 190 പേ​ർ​ക്ക് രോ​ഗ​ബാ​ധ
Thursday, February 25, 2021 11:04 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. വാ​ഷിം ജി​ല്ല​യി​ലെ ഒ​രു സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 190 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ സ്കൂ​ൾ പ​രി​സ​രം ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ അ​മ​രാ​വ​തി, യാ​വ​ത്മാ​ൽ എ​ന്നീ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്തു ത​ന്നെ കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് 8,800 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.