മോ​ദി​ സ്റ്റേ​ഡി​യം, അ​ദാ​നി-റി​ല​യ​ൻ​സ് എ​ൻ​ഡു​ക​ൾ; പ​രി​ഹ​സി​ച്ച് രാ​ഹുൽ
Thursday, February 25, 2021 1:53 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദി​ൽ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ പേ​രി​ലു​ള്ള ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​ര് ന​ൽ​കി​യ​തി​നെ പ​രി​ഹ​സി​ച്ച് രാ​ഹു​ൽ ഗാ​ന്ധി.

ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യം, അ​ദാ​നി എ​ൻ​ഡ്, റി​ല​യ​ൻ​സ് എ​ൻ​ഡ്, ജ​യ്ഷാ അ​ധ്യ​ക്ഷ​ൻ, സ​ത്യം സ്വ​യം പു​റ​ത്തു​വ​രു​ന്ന​ത് ഇ​ങ്ങി​നെ​യാ​ണെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മാ​യ അ​ഹ​മ്മ​ദാ​ബാ​ദ് മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ന് ഇ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​ര് ന​ൽ​കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.