മ​രി​ച്ച കെ.​വി. വി​ജ​യ​ദാ​സ് എം​എ​ൽ​എ​യു​ടെ മ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് ജോ​ലി
Wednesday, February 24, 2021 7:50 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാം​ഗ​മാ​യി​രി​ക്കെ അ​ന്ത​രി​ച്ച കെ.​വി. വി​ജ​യ​ദാ​സി​ന്‍റെ മ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് എ​ൻ​ട്രി കേ​ഡ​റി​ൽ ജോ​ലി ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. കോ​ങ്ങാ​ട് നി​ന്നു​ള്ള സി​പി​എം പ്ര​തി​നി​ധി​യാ​യി​രു​ന്നു വി​ജ​യ​ദാ​സ്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​ന്ത​രി​ച്ച​ത്.

നേ​ര​ത്തെ ചെ​ങ്ങ​ന്നൂ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യി​രു​ന്ന സി​പി​എ​മ്മി​ലെ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ​നാ​യ​രു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് മ​ക​ന് ഉ​ന്ന​ത ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.