ആ​ഴ​ക്ക​ട​ല്‍ മ​ത്സ​ബ​ന്ധ​നം: 5000 കോ​ടി​യു​ടെ ധാ​ര​ണ​പ​ത്ര​വും റ​ദ്ദാ​ക്കി
Wednesday, February 24, 2021 5:54 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ഴ​ക്ക​ട​ല്‍ മ​ല്‍​സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള കെ​എ​സ്‌​ഐ​ഡി​സി-​ഇം​എം​സി​സി ധാ​ര​ണാ​പ​ത്ര​വും റ​ദ്ദാ​ക്കി. മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. അ​സ​ന്‍​ഡ് നി​ക്ഷേ​പ സം​ഗ​മ​ത്തി​ല്‍ കെ​എ​സ്‌​ഐ​ഡി​സി എം​ഡി രാ​ജ​മാ​ണി​ക്യ​വും ഇ​എം​സി​സി പ്ര​തി​നി​ധി​യും ഒ​പ്പി​ട്ട ആ​ദ്യ ധാ​ര​ണ​പ​ത്ര​മാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​റു​മാ​സം ക​ഴി​ഞ്ഞാ​ല്‍ ധാ​ര​ണാ​പ​ത്ര​ത്തി​നു സാ​ധു​ത​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. 2020 ഫെ​ബ്രു​വ​രി 28നാ​ണ് 'അ​സെ​ന്‍​ഡ്' നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 5000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​യി ധാ​രാ​ണാ​പ​ത്രം ഒ​പ്പി​ട്ട​ത്.

കേ​ര​ള ഷി​പ്പിം​ഗ് ആ​ന്‍​ഡ് ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​നും ഇ​എം​സി​സി​യു​മാ​യു​ണ്ടാ​ക്കി​യ 2950 കോ​ടി​യു​ടെ ധാ​ര​ണ​പ​ത്ര​വും നേ​ര​ത്തെ റ​ദ്ദാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.