ചി​ല​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ഒ​രു സ​ര്‍​ക്കാ​രി​നും ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്: മ​ന്ത്രി ക​ട​കം​പ​ള്ളി
Wednesday, February 24, 2021 2:57 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി സ​മ​ര​ത്തി​ല്‍ ചി​ല​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ഒ​രു സ​ര്‍​ക്കാ​രി​നും ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​സ്താ​വ​ന​ക​ളെ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ക്കു​ക​യാ​ണ്. പു​തു​താ​യി നാനൂറിലേറെ ത​സ്തി​ക സൃ​ഷ്ടി​ക്കും. മു​ഴു​വ​ന്‍ ഒ​ഴി​വു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ പി​എ​സ്‌​സി​യോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.