രാ​ഹു​ൽ ന​ന്ദി​യി​ല്ലാ​ത്ത​വ​നെ​ന്ന് സ്മൃ​തി ഇ​റാ​നി
Thursday, February 25, 2021 3:52 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ വ​ട​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി ബി​ജെ​പി.

കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും രാ​ഹു​ലി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. അ​മേ​ത്തി​യി​ൽ എം​പി​യാ​യി​രു​ന്ന രാ​ഹു​ൽ ന​ന്ദി​യി​ല്ലാ​ത്ത​വ​നാ​ണെ​ന്ന് സ്മൃ​തി പ​രി​ഹ​സി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഒ​ന്നും അ​റി​യി​ല്ലെ​ന്നും അവർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.