വ​യ​നാ​ടി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ട്രാ​ക്ട​ർ ഓ​ടി​ച്ച് ന​ട​ക്കു​ന്നു; രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച് കെ. ​സു​രേ​ന്ദ്ര​ൻ
Thursday, February 25, 2021 4:03 PM IST
വ​യ​നാ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. വ​യ​നാ​ടി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി വ​യ​നാ​ട്ടി​ല്‍ വ​ന്ന് ട്രാ​ക്ട​ര്‍ ഓ​ടി​ച്ചു ന​ട​ക്കു​ക​യാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. വ​യ​നാ​ട് ബ​ത്തേ​രി​യി​ൽ വി​ജ​യ യാ​ത്ര​യ്ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ൻ പ​രി​ഹാ​സി​ച്ച​ത്.

അ​ങ്ക​മാ​ലി പ്ര​ധാ​ന​മ​ന്ത്രി​യെ പോ​ലെ​യാ​ണ് വ​യ​നാ​ട് പ്ര​ധാ​ന​മ​ന്ത്രി. ഇ​തി​ലും ന​ല്ല​ത് വ​യ​നാ​ട്ടി​ലെ പ​ഴ​യ എം​പി​യാ​യി​രു​ന്നു. വ​യ​നാ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ലി​റ​ങ്ങി പൊ​റോ​ട്ട​യും ചാ​യ​യും ക​ഴി​ക്കാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും സാ​ധി​ക്കും.

കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പി​ണ​റാ​യി​യും സ​യാ​മീ​സ് ഇ​ര​ട്ട​ക‌​ളാ​ണ്. പ​ക​ൽ മാ​ത്ര​മെ വി​യോ​ജി​പ്പു​ള്ളൂ. സ​ന്ധ്യ​യാ​യാ​ൽ യോ​ജി​ക്കും. ലീ​ഗും സി​പി​എ​മ്മും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ട്. പെ​ണ്ണു​മ്പി​ള സ​ർ​വീ​സ് ക​മ്മി​ഷ​നാ​ണ് പി​എ​സ്‌​സി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------