മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്ക​ണ​മെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ
Tuesday, February 23, 2021 7:20 PM IST
കൊ​ല്ലം: മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്ക​ണ​മെ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​ക്ക് അ​നു​മ​തി ന​ല്‍​കി​യ വി​വാ​ദ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഒ​രോ ദി​വ​സ​വും ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും ഇ​നി​യും ഇ​ത് ആ​വ​ര്‍​ത്തി​ച്ചാ​ല്‍ മ​ന്ത്രി​യെ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ രേ​ഖ​ക​ളും പു​റ​ത്തു​വ​ന്നു. പി​ന്നെ​യും ക​ള്ള​ത്ത​രം പ​റ​യു​ന്ന​ത് തു​ട​ര്‍​ന്നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​രി​വെ​ടു​ത്ത് മ​ന്ത്രി​യെ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------