എം​ജി സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി
Tuesday, February 23, 2021 5:41 PM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല ബു​ധ​നാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി. മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ പി​ജി പ്രൈ​വ​റ്റ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്.

പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------