പോ​ലീ​സ് ക​സ്റ്റ​ഡി​ക്ക് കാ​ര​ണ​മി​ല്ല; ദി​ഷാ ര​വി​ക്ക് ജാ​മ്യം
Tuesday, February 23, 2021 7:49 PM IST
ന്യൂ​ഡ​ൽ​ഹി: ടൂ​ൾ കി​റ്റ് കേ​സി​ൽ യു​വ​പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ദി​ഷാ ര​വി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടു ആ​ൾ​ജാ​മ്യ വ്യ​വ​സ്ഥ​യി​ലാ​ണ് ദി​ഷ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ഒ​രു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൂ​ടി ദി​ഷ​യെ വി​ട്ടി​രു​ന്നു. ടൂ​ൾ കി​റ്റ് കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ നി​കി​ത ജേ​ക്ക​ബ്, ശാ​ന്ത​നു എ​ന്നി​വ​ർ​ക്കൊ​പ്പം ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ കോ​ട​തി ഇ​ത് നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------