"ആ​പ​ത്ത് ക​ർ​ഷ​ക​ർ തി​രി​ച്ച​റി​യു​ന്നി​ല്ല, അ​റി​ഞ്ഞാ​ൽ രാ​ജ്യം ക​ത്തും' രാ​ഹു​ൽ
Thursday, January 28, 2021 2:45 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ കാ​ർ​ഷി​ക ന​യ​ങ്ങ​ളു​ടെ ജ​ന​ദ്രോ​ഹ​വും ആ​പ​ത്തും ക​ർ​ഷ​ക​ർ തി​രി​ച്ച​റി​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ര​ണ്ടോ മൂ​ന്നോ കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് ന​രേ​ന്ദ്ര മോ​ദി ഈ ​നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. ക​ർ​ഷ​ക​ർ ഇ​തി​ലെ സ​ത്യാ​വ​സ്ഥ തി​രി​ച്ച​റി​ഞ്ഞാ​ൽ രാ​ജ്യ​ത്തു​ട​നീ​ളം വ​ൻ പ്ര​ക്ഷോ​ഭം ഉ​ണ്ടാ​കു​മെ​ന്നും രാ​ജ്യം ക​ത്തു​മെ​ന്നും രാ​ഹു​ൽ ക​ൽ​പ്പ​റ്റ​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------