ചെ​ങ്കോ​ട്ട​യി​ലെ അ​തി​ക്ര​മം; ദീ​പ് സി​ദ്ദു​വി​നും ഗു​ണ്ടാ നേ​താ​വി​നു​മെ​തി​രേ കേ​സെ​ടു​ത്തു
Thursday, January 28, 2021 11:36 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ൽ പ​ഞ്ചാ​ബി ന​ട​ന്‍ ദീ​പ് സി​ദ്ദു, ഗു​ണ്ടാ നേ​താ​വ് ലാ​ഖ സി​ദ്ദാ​ന എ​ന്നി​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ദി​പ് സി​ദ്ദു​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ദി​പ് സി​ദ്ദു ബി​ജെ​പി ഏ​ജ​ന്‍റാ​ണെ​ന്നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ​രം ചെ​യ്ത​തെ​ന്നും ആ​രു​ടെ​യും ഏ​ജ​ന്‍റാ​യി താ​ൻ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും സി​ദ്ദു ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പ​റ​ഞ്ഞു. ദി​പ് സി​ദ്ദു​വും ലാ​ഖ സി​ദ്ദാ​ന​യും നി​ല​വി​ൽ ഒ​ളി​വി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------