കൊ​ച്ചി​യി​ല്‍ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം
Thursday, January 28, 2021 1:11 AM IST
കൊ​ച്ചി: പു​ല്ലേ​പ്പ​ടി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പൂ​ർ​ണ​മാ​യും ക​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സ​മീ​പ​ത്ത് നി​ന്നും ക​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ലൈ​റ്റ​റും പെ​ട്രോ​ൾ നി​റ​ച്ചി​രു​ന്ന കു​പ്പി​യും ക​ണ്ടെ​ടു​ത്തു. കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. സം​ഭ​വ​സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് സം​ഘ​മെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------