കേ​ര​ളം യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Wednesday, January 27, 2021 10:52 PM IST
കോ​ഴി​ക്കോ​ട്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളം യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി. യു​ഡി​എ​ഫ് ജ​യി​ക്കു​ക​യ​ല്ല, ത​രം​ഗ​മാ​കു​ക​യാ​ണ് വേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക ത​യാ​റാ​ക്കു​ന്ന​ത് ഇ​തു മു​ന്നി​ൽ ക​ണ്ടാ​ക​ണ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

അ​നു​ഭ​വ സ​മ്പ​ത്തു​ള്ള​വ​രും യു​വ​ത​യും ചേ​രു​ന്ന സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വേ​ണം ത​യാ​റാ​ക്കാ​ൻ. ജ​ന​ങ്ങ​ളി​ലെ വി​ശ്വാ​സം കാ​ത്തു സൂ​ക്ഷി​ക്കു​ക​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ഥ​മ ക​ട​മ​യെ​ന്നും യു​ഡി​എ​ഫ് ക​ൺ​വെ​ൻ​ഷ​നി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------