ക​ര്‍​ഷ​ക​രു​ടെ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് മാ​റ്റി​വ​ച്ചു; ശ​നി​യാ​ഴ്ച നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം
Wednesday, January 27, 2021 10:30 PM IST
ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി ഒ​ന്നി​ന് ക​ർ​ഷ​ക​ർ തീ​രു​മാ​നി​ച്ചി​രു​ന്ന പാ​ർ​ല​മെ​ന്‍റി​ലേ​ക്കു​ള്ള കാ​ൽ​ന​ട മാ​ർ​ച്ച് മാ​റ്റി​വ​ച്ചു. സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

എ​ന്നാ​ല്‍ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും​ശ​നി​യാ​ഴ്ച്ച രാ​ജ്യ​വ്യാ​പ​ക​മാ​യി റാ​ലി​ക​ളും ജ​ന​സ​ഭ​യും ഉ​പ​വാ​സ സ​മ​ര​വും ന​ട​ത്തു​മെ​ന്ന് ക​ര്‍​ഷ​ക സം​യു​ക്ത സ​മി​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------